ഏക- ബഹു വചനങ്ങള്‍

STD 5 - Unit 1

അഞ്ചാം ക്ലാസില്‍ ഒന്നാം യൂണിറ്റു മുതല്‍ തന്നെ ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് കളിയിലൂടെ അവ പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണാം. 

(kadappadu kasargod diet)

No comments:

Post a Comment