ഏക- ബഹു വചനങ്ങള്‍

STD 5 - Unit 1

അഞ്ചാം ക്ലാസില്‍ ഒന്നാം യൂണിറ്റു മുതല്‍ തന്നെ ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് കളിയിലൂടെ അവ പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണാം. 

(kadappadu kasargod diet)

നന്മയുടെ പൂക്കള്‍ - മോറല്‍ ആനിമേഷന്‍ വീഡിയോ

STD 5- Unit 1ജീവികളോട് കരുണ കാണിക്കണം എന്ന ആശയം കുട്ടികളിലെത്തിക്കാന്‍ സഹായിക്കുന്ന മോറല്‍ ആനിമേഷന്‍ വീഡിയോ 


Feeding baby birds

Class 5 - Unit 1 - Zero Text


ഉമ്മാ ഉമ്മാ പൊന്നുമ്മാ - ഗാനം

Std 7 - Unit 1


കവിത الغداء نعمة

അഞ്ചാം ക്ലാസ് അറബിക് പാഠപുസ്തകത്തിലെ മൂന്നാം അധ്യായത്തില്‍ നിന്നുള്ള കവിത الغداء نعمة

അറബിക് ബ്ലോഗ്‌ 

ഒന്ന് മുതല്‍ ഏഴ് വരെയുള്ള അറബിക് പാഠ പുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഓഡിയോ വീഡിയോ പവര്‍ പോയിന്റ് പ്രസന്റേഷന്‍ തുടങ്ങയവ ഷെയര്‍ ചെയുന്നതിനുള്ള ബ്ലോഗ്‌ ആണിത്. നിങ്ങളുടെ പക്കലുള്ള ഇത്തരം ടീച്ചിംഗ് ടൂളുകള്‍ aneespamburuthi@gmail.com എന്ന ഇ മെയില്‍ അഡ്രസ്സില്‍ അയച്ചു തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.